മേപ്പയൂർ: അരിക്കുളം തെക്കേടത്ത് മൊയ്തിയുടെ ഭാര്യ ഖദീജ(70) നിര്യാതയായി. മക്കൾ: സൗദ, ഫൈസൽ(ഹോമിയോപ്പതി ജില്ല ഓഫിസ് കോഴിക്കോട്), താജുദ്ദീൻ (അരിക്കുളം സർവിസ് സഹകരണ ബാങ്ക്, സി.പി.എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), ആരിഫുദ്ദീൻ (ദുബൈ), ഫിറോസ്. മരുമക്കൾ: അബ്ദുല്ല, ശരീഫ(താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് കൊയിലാണ്ടി), മുബീന പർവീൻ (കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം).സഹോദരങ്ങൾ: കോമത്ത് കുഞ്ഞാമി, പരേതരായ ഇയ്യച്ചാലിൽ കുട്ട്യാലി, കലന്തർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതു മണിക്ക് അരിക്കുളം ജുമുഅത്ത്പള്ളിയിൽ.