കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് മലയിൽ വളപ്പിൽ ബിജു (42) നിര്യാതനായി. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ കെ.സി. കണ്ണൻ. മാതാവ്: ചിരുത കുട്ടി. സഹോദരി: ബിന്ദു (തറമലങ്ങാടി), ബീന.