കൊയിലാണ്ടി: കണ്ണങ്കടവ് അഴിക്കൽ പുതിയപുരയിൽ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: സറീന എലത്തൂർ. മക്കൾ: അർഫിന, ഫർഹ, ആയിഷ മെഹ്റ. മരുമക്കൾ: നയിഫുദ്ദീൻ പൂക്കാട് ആബിദ് കക്കോടി. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, കോയ, ഫാത്തിമ, നഫീസ, കുഞ്ഞ, ഷരീഫ, പരേതരായ കുഞ്ഞായൻ കുട്ടി, സൈതാലി.