അത്തോളി: അണ്ടിക്കോട് കായക്കൽതാഴം മറിയം (103) നിര്യാതയായി. ഭർത്താവ്: പരേതനായ മാമു. മക്കൾ: പാത്തുമ്മയി, നബീസ, ആയിശയി. മരുമക്കൾ: ഹസ്സൻ (പുറക്കാട്ടിരി), പരേതരായ മമ്മദ് കോയ ചീക്കിലോട്, മൊയ്തു ചീക്കിലോട്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പറമ്പത്ത് ജുമുഅത്ത് പള്ളിയിൽ.