ബാലുശ്ശേരി: കിനാലൂർ അരിക്കര കുഞ്ഞിക്കണാരൻ (102) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ഗിരിജ, ഷീല, ശശികുമാർ. മരുമക്കൾ: സുധാകരൻ (കാക്കൂർ), സഹദേവൻ (കരിയാത്തൻകാവ്), ഉഷ. സഹോദരങ്ങൾ: കേശവൻ (കിനാലൂർ), പരേതയായ രോഹിണി.