മുക്കം: തെക്കുംകുറ്റി തോട്ടക്കാട് മാതിരംപള്ളിൽ ചെറിയാൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: സിസ്റ്റർ ജെയ്ൻ (കാർമൽ കോൺവെൻറ്, മുക്കം), ഷാജു ചെറിയാൻ, വിജിമോൾ, ഫാദർ അജി ചെറിയാൻ (എം.എസ്.എഫ്.എസ് - ആസാം), സിന്ധുമോൾ, ബിന്ദുമോൾ. മരുമക്കൾ: ദീപ ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്), ബൈനോ ജോർജ് വട്ടക്കര (ചേവായൂർ).