എളേറ്റിൽ: മങ്ങാട് കൂട്ടാക്കിൽ ലോഹിതാക്ഷൻ (70) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ജൗഷിത്, വിജിത്( സൗദി). മരുമകൾ: ശ്രുതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.