താമരശ്ശേരി: ഓടകുന്ന് തനിയലത് പരേതനായ അതൃമാൻ കുട്ടിയുടെ മകൾ സൈനബ (65) നിര്യാതയായി. സഹോദരങ്ങൾ: വി.സി. മുഹമ്മദ് മുസ്ലിയാർ, പാത്തേയ്, ആയിഷകുട്ടി, പരേതനായ അബ്ദുൽ സലാം.