ബാലുശ്ശേരി: തത്തമ്പത്ത് വലിയമുറ്റത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിനീഷ്, മിനി, വിനിത. മരുമക്കൾ: പ്രകാശൻ, ഷൈജു, അപർണ.