മാവൂർ: കുറ്റിക്കടവ് മഠത്തിൽ അഷ്റഫ് (46) നിര്യാതനായി. മാതാവ്: കദീസുമ്മ. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. ഭാര്യ: നദീറ കൊമ്മേരി. മക്കൾ: അജ്മൽ, നാജിം, മിൻഹ. സഹോദരങ്ങൾ: മുഹമ്മദ്, റസാഖ്, കരീം, ഹമീദ്, ഫാത്തിമ, മൈമൂന, സുലൈഖ, അസ്മാബി, സുഹറാബി, റസീന, ജമീല, സുബൈദ, സാബിറ.