ഒളവണ്ണ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ കയറ്റിയിൽ റോഡിൽ വലിയമ്പാട്ടിൽ സുനിൽ കുമാർ(58) നിര്യാതനായി. പരേതരായ കരിയാത്തന്റെയും യശോദയുടെയും മകനാണ്.
ഭാര്യ: കെ. മിനി (അധ്യാപിക, ഗവ. നല്ലളം ഹൈസ്കൂൾ).
മക്കൾ: മിഥുൻ ലാൽ(ജിടെക്ക് പ്രോജക്ട് കോഓഡിനേറ്റർ, കോഴിക്കോട്), മേഘ്ന സുനിൽ (വിദ്യാർഥിനി എൻ.ഐ.ടി, കോഴിക്കോട്).
സഹോദരങ്ങൾ: വിനു, ബിന്ദു, പരേതയായ ഇന്ദിര. സഞ്ചയനം വെള്ളിയാഴ്ച.