ബേപ്പൂർ: തമ്പി റോഡിലെ ചോയ്സ് ബേക്കറി ഉടമ ബി.സി റോഡ് മഠത്തിൽ കെ. സുനിൽ (50) നിര്യാതനായി.ഭാര്യ: സ്മിത. മക്കൾ: അമൃത, സുകൃത.