വളയനാട്: വട്ടോളിമീതെല് രുക്മിണിദേവി (59) നിര്യാതയായി. പിതാവ്: പരേതനായ അയവു പിള്ള.
മാതാവ്: പരേതയായ തങ്കമ്മ. ഭര്‍ത്താവ്: ശ്രീരാമകൃഷ്ണന്.
മക്കള്‍: രശ്മി, രാഹുല്‍ (സൈബര്‍ പാര്‍ക്ക്, പാലാഴി). മരുമകന്: അനില്‍കുമാര്‍.