കളനാട്: ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്ത് എസ്.കെ വില്ലയിലെ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: ചാത്തങ്കൈയിലെ പരേതനായ മമ്മി, കളനാട് അയ്യങ്കോലിലെ പരേതനായ മജിസ്ട്രേറ്റ് അബ്ദുല്ല. മക്കൾ: കെ.എം. ശരീഫ് (വൈസ് ചെയർമാൻ, കാരുണ്യം കളനാട്), ടി.കെ. നഫീസ. മരുമക്കൾ: ഹലീമ കോഴിത്തിടിൽ, പരേതനായ പാലത്തിങ്കര അബ്ദുറഹ്മാൻ മുസ്ലിയാർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു പുളിന്തോട്ടി, അബ്ദുല്ല കുഞ്ഞി ബോവിക്കാനം, അബ്ദുറഹ്മാൻ പാണത്തൂർ, തായൽ അബ്ദുൽ ഖാദർ ഹാജി, ആയിശ.