ഉദുമ: മാങ്ങാട് അമരാവതി കുളത്തിങ്കാലിലെ ബാലൻ (ബാലു- 59) നിര്യാതനായി. പാലക്കുന്നിൽ പെട്ടിക്കട നടത്തിയിരുന്നു. ചോമുവിന്റെയും പരേതനായ കുട്ട്യാന്റെയും മകനാണ്. ഭാര്യ: വാസന്തി. മക്കൾ: നയന, ലയന. മരുമക്കൾ: വിജേഷ് (കാഞ്ഞങ്ങാട്), ചന്ദ്രൻ (മണ്ഡലിപ്പാറ). സഹോദരങ്ങൾ: രാഘവൻ, ദാമോദരൻ, പരേതയായ കുഞ്ഞമ്മ.