ഉദുമ: മുക്കുന്നോത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രവീന്ദ്രൻ കെ (54) നിര്യാതനായി. പരേതരായ ഗോവിന്ദൻ ജോത്സ്യരുടെയും കമലാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്യാമള ഇരിയ, രാമകൃഷ്ണൻ (ഗൾഫ്), കുസുമ (അധ്യാപിക, ജമാഅത്ത് സ്കൂൾ പാക്യാര), സതീശൻ കെ (ഗൾഫ്).