ചൊക്ലി: കവിയൂരിൽ നിടുമ്പ്രത്ത്കണ്ടിയിൽ നാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൻ: ദാസൻ (റിട്ട. വ്യവസായ ഓഫിസർ). മരുമകൾ: പരേതയായ രമ (സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റ്). സഹോദരങ്ങൾ: പരേതരായ ദേവി, അനന്തൻ, കുമാരൻ, കുഞ്ഞിമാത, കുഞ്ഞിക്കണ്ണൻ, ജാനകി