ഏഴിലോട്: കാരാട്ട് കല്ലന്താട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ മത്യാരി ജാനകി(72) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കീൽ കുഞ്ഞിക്കണ്ണൻ. മക്കൾ: ബീന, പ്രമോദ് മത്യാരി (ഡ്രൈവർ), ബിന്ദു. മരുമക്കൾ: സി. രവീന്ദ്രൻ (കൂവോട്), സ്മിത (ഏഴിലോട്), ചന്ദ്രൻ (കുതിരുമ്മൽ). സഹോദരങ്ങൾ: കാർത്യായനി, കുഞ്ഞിരാമൻ (ഇരുവരും എടാട്ട്), പരേതരായ ദാമോദരൻ, മാധവി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മല്ലിയോട്ട് സമുദായ ശ്മശാനത്തിൽ.