തളിപ്പറമ്പ: വടക്കാഞ്ചേരിയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചിറയിൽ സരോജിനി (76) നിര്യാതയായി. മക്കൾ: പ്രകാശൻ മനോജ്. മരുമക്കൾ: ബിന്ദു(പട്ടുവം), സോന (വടക്കാഞ്ചേരി ). സഹോദരി: ലീല.