ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് കടപ്പുറത്ത് സഞ്ജയൻ (47) നിര്യാതനായി. പരേതനായ ഗോപാലന്റെയും കടപ്പുറത്ത് തമ്പായിയുടേയും മകനാണ്. സഹോദരങ്ങൾ: സുരേഷ്, രാജു ( ഓട്ടോ ഡ്രൈവർ), സിന്ധു (അഴീക്കോട്), മണി (ഇലക്ട്രീഷ്യൻ).