നെല്യാഹുദിക്കേരി: പഞ്ചായത്തിലെ എം.ജി കോളനി സ്വദേശി അസീസിന്റെ മകൻ അജ്മൽ (24) നിര്യാതനായി. മാതാവ്: ഖദീജ. സഹോദരി: അഫ്സീന.