നാണുനടാൽ: ഊർപഴശ്ശി കാവിന് സമീപം തഴപ്പാറ മനോളി നാണു (83) നിര്യാതനായി. സി.പി.എം നടാൽ ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: രതി. മക്കൾ: രഞ്ജിത്ത്, രാഗേഷ്, രജിന. മരുമകൻ: മനോജ് (കടമ്പൂർ).