പായം: പുതുശേരി നാരായണന് നമ്പ്യാര്‍ (92) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കള്‍: ബാലകൃഷ്ണന്, പ്രേമജ, ശാന്ത, ഓമന, ശശികുമാര്‍. മരുമക്കള്‍: രാജന്, പ്രഭാകരന്, ഗീത, രാമചന്ദ്രന്, സന്ധ്യ.