പയ്യന്നൂർ: വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ റിട്ട. എസ്.ബി.ഐ ചീഫ് മാനേജർ പി.കെ. ബാലകൃഷ്ണൻ പൊതുവാൾ (68) നിര്യാതനായി. പിതാവ്: ടി.കെ. ശേഖര പൊതുവാൾ. മാതാവ്: പി.കെ. മാണിക്കം അമ്മ. ഭാര്യ: പി.എ൦. വസന്തകുമാരി. മക്കൾ: ജ്യോതി കൃഷ്ണ (കർണാടക ബാങ്ക് ഓഫിസർ), പ്രവീണ (സോഫ്റ്റ് വെയർ എൻജിനീയർ). മരുമക്കൾ: രോഹിത് രാജ്, സുനിൽകുമാർ (ഇരുവരും ബംഗളൂരു). സഹോദരങ്ങൾ: സരസ്വതിയമ്മ, തമ്പായിയമ്മ, ഭാർഗവി, പരേതരായ കണ്ണ പൊതുവാൾ, ലക്ഷ്മിയമ്മ, പാർവതിയമ്മ