പയ്യന്നൂർ: കോറോം നോർത്തിലെ ടി.വി. കണ്ണൻ (72) നിര്യാതനായി. കോറോം കൈരളി ബേക്കറി ഉടമയാണ്. ഭാര്യ: തങ്കമണി. മക്കൾ: പ്രസീത, പ്രസാദ്, പ്രശോഭ. മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), എം.വി. രഘു (വിമുക്ത ഭടൻ), സ്വാതി. സഹോദരങ്ങൾ: ടി.വി. കല്യാണി, ടി.വി. കൃഷ്ണൻ, ടി.വി. നാരായണൻ.