പാനൂർ: പാലക്കൂൽ തെക്കയിൽ കെ.എം. കുഞ്ഞബ്ദുല്ല (70) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അമീർ, അർഷാദ്, അഫ്ത്തരി. മരുമക്കൾ: സഫീറ, റമീന, ഹഖീം (കീഴ്മാടം). സഹോദരങ്ങൾ: ശരീഫ, സുലൈഖ, സലീം, റുഖിയ.