കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിലെ ഇളഞ്ചേരി വീട്ടിൽ നിവേദ് കൃഷ്ണ (15) നിര്യാതനായി. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ (തൊക്കിലങ്ങാടി) പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. പ്രമോദിന്റെയും (ഉണ്ണി) ദീപയുടെയും മകനാണ്. സഹോദരൻ: വിശാൽ കൃഷ്ണ.