കുത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധു വായനശാലക്കു സമീപം ദീപാവലിയിൽ കുനിയിൽ വാസു (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഉഷ, റീന, ബിന്ദു, റോജ, ദിലീപൻ (മർച്ചന്റ് നേവി). മരുമക്കൾ: കരുണൻ, സുരേന്ദ്രൻ, ശ്രീധരൻ, സോഷ്മി ടീച്ചർ (കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: നാരായണി, ലക്ഷ്മി.