കോളേരി: വട്ടത്താനിയിൽ മണിമലക്കുന്നേൽ പീതാംബരൻ (77) നിര്യാതനായി. ഭാര്യ: പെന്നമ്മ. മക്കൾ: ഷിജി, വിജി, വിനു, അനീഷ്. മരുമക്കൾ: അനിൽ, സുധാകരൻ, അരുണിമ, ആതിര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ