സുൽത്താൻ ബത്തേരി: മൂലങ്കാവ് ഓടപ്പള്ളം തോട്ടനാനിയിൽ ചിന്നമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: പരേതനായ ജോസ്, ഏലി, മോളി ഇല്ലിക്കൽ. മരുമക്കൾ: വത്സമ്മ, ജോസഫ്, മാനുവൽ.