വടകര: മണിയൂരിലെ ആദ്യകാല ഹോമിയോ ഡോക്ടറായ ശങ്കരൻ എം. കാനത്തായി (88) നിര്യാതനായി. ഭാര്യ: കൗസു (റിട്ട. ഹെഡ് നഴ്സ് ഒളവണ്ണ ഹെൽത്ത് സെന്റർ). മക്കൾ: സുധ, ഷൈനി, സുനിൽ കുമാർ. മരുമക്കൾ: ചന്ദ്രൻ (ചെറുവണ്ണൂർ), അനീഷ് (ചോറോട്), സുഭാഷിണി (അധ്യാപിക വി.ഇ.എം.യു.പി സ്കൂൾ മേപ്പയൂർ). സഹോദരങ്ങൾ: പരേതരായ ശേഖരൻ, യശോദ.