തൊട്ടിൽപ്പാലം: നാഗംപാറ പിലാക്കണ്ടി നീലിയോട്ട് ജലജ (58) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മകൻ: വിജേഷ്മ. മരുമകൾ: സൗമ്യ (പനമരം, വയനാട്). സഹോദരിമാർ: പരേതയായ വസന്ത, വത്സല (മൊകേരി), രജില (വട്ടോളി).