വെണ്ണക്കോട്: തച്ചോറക്കൽ മറിയുമ്മ ഹജ്ജുമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹാജി. മക്കൾ: ഉമ്മർ (റിയാദ്), ഹംസ, അബ്ദുല്ല, ആമിന, അബ്ദുറഹിമാൻ, അബ്ദുന്നാസർ, ഇബ്റാഹിംകുട്ടി. മരുമക്കൾ: ഇബ്റാഹിം നീലേശ്വരം, സുഹറ, ഷഹനാസ്, സക്കീന, സുലൈഖ, നസീറ, ഷംഷീന.