പേരാമ്പ്ര: ചെറുവണ്ണൂർ പരേതനായ പുളിക്കുകുഴി മീത്തൽ കുഞ്ഞിരാമന്റെ ഭാര്യ ആറോത്ത് മീത്തൽ കുഞ്ഞിമാണിക്യം (85) നിര്യാതയായി. മക്കൾ: ശ്രീധരൻ (ഹോട്ടൽ സാഗർ ചെറുവണ്ണൂർ), അശോകൻ (സി.പി.എം ടൗൺ ബ്രാഞ്ച് അംഗം), തങ്കം (മുയിപ്പോത്ത്), ഗീത(പയ്യോളി). മരുമക്കൾ: ഗീത(കടിയങ്ങാട്), റീഷ്മ (അയനിക്കാട്), കൃഷ്ണൻ (മുയിപ്പോത്ത്). സഹോദരങ്ങൾ: കണാരൻ, കുമാരൻ, നാരായണൻ, ലക്ഷ്മി, നാരായണി.