പേരാമ്പ്ര: മുതുകാട് ചിരപ്പുറത്ത് പരേതനായ കുഞ്ഞപ്പൻ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ: പരേതനായ ജനാർദനൻ, പരമേശ്വരൻ, തങ്കമ്മ, പ്രഭാകരൻ, രാജു, കമലഹാസൻ, മനോജ്, സജി, ഷിജു, പരേതയായ ഓമന. മരുമക്കൾ: ദേവി കക്കട്ട്, കമല കടിയങ്ങാട്, സുശീല മുതുകാട്, സുമ പുളക്കൂൽ, ഗിരിജ തലയാട്, സജിന കൂളിക്കുന്ന്, പരേതനായ കേളപ്പൻ മുതുകാട്. സഞ്ചയനം വെള്ളിയാഴ്ച.