പേരാമ്പ്ര: ചെമ്പനോട പരേതനായ ഒഴുകയിൽ പാപ്പച്ചന്റെ മകൻ ജോ ജോസഫ് (ജോമോൻ-54) നിര്യാതനായി. മാതാവ്: മോളി പുരയിടത്തിൽ. ഭാര്യ: ലില്ലി. മക്കൾ: അനിറ്റ, ജോസഫ്. മരുമകൻ: ദീപക്.