ബാലുശ്ശേരി: മഞ്ഞപ്പാലം ചെട്ട്യാംകണ്ടി പ്രശാന്തൻ (49) നിര്യാതനായി. പരേതരായ മൂത്തോറൻ - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. മക്കൾ: നയന, ഗഗന. സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട. എസ്.ഐ കേരള പൊലീസ്), ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.