പേരാമ്പ്ര: നരിനട ഇടമന ചാക്കോയുടെ മകൻ ജോയി (68) നിര്യാതനായി. ഭാര്യ: ലാലി. മകൻ: ഹാരിസ് (ശാലോം ടി.വി). മരുമകൾ: ജിസ്ന (കോടഞ്ചേരി).