കിഴക്കഞ്ചേരി: പുഴയ്ക്കൽതറയിൽ രാമൻകുട്ടി (കണ്ണൻ -67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നീതു, അശ്വതി. മരുമക്കൾ: സജി, മൊയ്തീൻ. സഹോദരങ്ങൾ: യശോദ, ദേവി, പാർവതി, മണികണ്ഠൻ.