മംഗലംഡാം: പൂച്ചാടി കാരിക്കകുന്നേൽ ബ്രിജീത്ത (ഇത്താമ്മ - 65) നിര്യാതയായി. ഭർത്താവ്: വർക്കി (കുഞ്ഞ്). മകൻ: ഷിജോ. മരുമകൾ: ആരിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കരിങ്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.