മണ്ണാർക്കാട്: പാറപുറം പരേതനായ വൈശ്യൻ ആലിപ്പ മുസ്ലിയാരുടെ ഭാര്യ ആയിഷ (90) നിര്യാതനായി. മക്കൾ: ആമിന, അബൂബക്കർ, കദീജ, ബഷീർ, മൊയ്ദുട്ടി.