മധൂർ: ചേനക്കോട് പരേതനായ സുബ്രയയുടെ ഭാര്യ ഇന്ദിര (85) നിര്യാതയായി. മക്കൾ: രവിശങ്കർ (മധൂർ ക്ഷേത്ര ജീവനക്കാരൻ), ഈശ്വര ചന്ദ്ര (ഡീൻ ടാറ്റ ഫണ്ടമെന്റൽ റിസർച് സെന്റർ പുണെ), ശ്രീകൃഷ്ണ (അധ്യാപിക കുഡ്ലു). മരുമക്കൾ: അനുപമ, പ്രേമലത.