തൃക്കരിപ്പൂർ: മൈത്താണിയിലെ പരങ്ങേൻ ദയാനന്ദൻ (68) നിര്യാതനായി. പരേതരായ ടി.കെ. കുഞ്ഞമ്പുവിന്റെയും പരങ്ങേൻ പാർവതിയുടെയും മകനാണ്. ഭാര്യമാർ: ടി.കെ. തങ്കമണി (അന്നൂർ), പി. കാർത്ത്യായനി (ബീരിച്ചേരി). മക്കൾ: രാജേഷ്, ബിജു, മനീഷ, സഞ്ജന, അതുല്യ. മരുമക്കൾ: രജിന(തലിച്ചാലം), സാരംഗ് (തലശ്ശേരി), നിബിൻ (കൂത്തുപറമ്പ്). സഹോദരങ്ങൾ: രവീന്ദ്രൻ, സദാനന്ദൻ (സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി അംഗം), സഹദേവൻ (അനൂപ് ഖത്തർ), പരേതനായ ഭരതൻ (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്).