മുട്ടിൽ: വാഴവറ്റ കുപ്പത്താനത്ത് ജോസഫ് (89) നിര്യാതനായി. സി.പി.ഐ മുട്ടിൽ ബ്രാഞ്ച് സെക്രട്ടറിയായും, ലോക്കൽ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നക്കുട്ടി. മക്കൾ: വത്സമ്മ, ആലിസ്, റീന, പരേതയായ ഡോമിന, റജി, ജോഷി, ഷിനു, സിസ്റ്റർ ഡോൾഫി. മരുമക്കൾ: ബേബി, ജോമി, ജോയി, മിനി, ലിസി, ലിജി, പ്രിൻസി, ജോർജ്.