മാനന്തവാടി: പിലാക്കാവ് പുളിക്കൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (96) നിര്യാതയായി. മക്കൾ: ലീല, ലക്ഷ്മിക്കുട്ടി, പങ്കജ, വിജയൻ, പത്മിനി, പരേതനായ വാസു. മരുമക്കൾ: കൃഷ്ണൻ കുട്ടി, ചന്ദ്രൻ, ഉണ്ണി, ലക്ഷ്മി, ഉഷ, പരേതനായ കരുണാകരൻ.