സുൽത്താൻ ബത്തേരി: ബീനാച്ചി രമണികയിൽ പരേതരായ ഇ. നാരായണൻ നായരുടെയും നാരായണി അമ്മയുടെയും മകൻ കെ.പി. രാമചന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ശരത്. സഹോദരങ്ങൾ: വസന്തകുമാരി, ഭവാനി, മഹേശ്വരി, വിശ്വംഭരി, പരേതനായ ബാബുരാജ്.