ആയഞ്ചേരി: അരതുരുത്തി മൊയ്തു ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദ് ഷാ, അഷറഫ്, ഇബ്രാഹീം (മൂന്നു പേരും ഖത്തർ), സൈനബ (കാർത്തികപ്പള്ളി), ആയിഷ (വേളം). മരുമക്കൾ: അലി പാറക്കൽ, ഇബ്രായിക്കുട്ടി, റൈഹാനത്ത് (പൂളക്കൂൽ), സമീറ (വള്ള്യാട്), റുഫൈദ (കുന്നുമ്മൽ). സഹോദരങ്ങൾ: അബ്ദുല്ല, മൂസ, കുഞ്ഞാമി, പാത്തു, പരേതനായ അമ്മത്.