തിരുനാവായ: എടക്കുളം പടിഞ്ഞാറമ്മുക്കിലെ പരേതനായ ആലുങ്ങാടൻ ഹംസയുടെ ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം, അബ്ദുന്നാസർ, അബ്ദുൽ ഹക്കീം, ആമിന, സുലൈഖ, സാജിദ, സമീറ. മരുമക്കൾ: മുഹമ്മദ് അസ്ലം (ജിദ്ദ), അബ്ദുസ്സലാം (മലേഷ്യ), അബ്ബാസ്, പരേതനായ അബ്ദുല്ലത്തീഫ്.