തിരുനാവായ: സൗത്ത് പല്ലാറിലെ പാലപ്പറമ്പ് അരിക്കാട്ടു പറമ്പിൽ സൈതാലിക്കുട്ടി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുസ്തഫ, ഹസൻ ബാവ, സിദ്ദീഖ്, ഖദീജ.