പൊന്നാനി: കോട്ടത്തറ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കളത്തിൽ പറമ്പിൽ മുഹമ്മദിന്റെ മകൻ സക്കീർ (46) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് അഫീദ്, മുഹമ്മദ് ഹാഷിം. സഹോദരങ്ങൾ: ബഷീർ, ഹംസ, അലി, സക്കീന, ഫാസിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കുറ്റിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.